Ranbir Kapoor says about Sanju movie <br />ബോളിവുഡിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായ നടനാണ് രണ്‍ബീര്‍ കപൂര്‍. രണ്‍ബീറിന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് സഞ്ജു. ജൂണ്‍ 29ന് റിലീസ് ചെയ്ത ചിത്രം തിയ്യേറ്ററുകളില്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്. ചിത്രത്തിലെ പ്രകടനത്തിന് മികച്ച പ്രേക്ഷകപ്രശംസകളാണ് രണ്‍ബീറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. <br />#Sanju #RanbirKapoor
